വിജയവാഡ: സിപിഐ 24-ാം പാർട്ടി കോൺഗ്രസിൽ പതിനാറ് വിദേശ രാജ്യങ്ങളിൽ നിന്ന് 17 കമ്മ്യൂണിസ്റ്റ്, വർക്കേഴ്സ് പാർട്ടികളെ പ്രതിനിധീകരിച്ച് 30 പേരാണ് പങ്കെടുക്കുന്നത്.
മുഹമ്മദ് ഷാ ആലം, ഹസന്‍ ചൗധരി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബംഗ്ലാദേശ്), ഇനാമുല്‍ ഹഖ് അലി മുഹമ്മദ് (വര്‍ക്കേഴ്‌സ് പാര്‍ട്ടി ഓഫ് ബംഗ്ലാദേശ്), ചെന്‍ ജിയാന്‍ ജുന്‍, കൊവു കായ് (ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി), അലെജാന്‍ഡ്രോ സിമന്‍കാസ് മറി (ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി), ആന്‍ഗ് ടൊറെ പാസ്‌കല്‍, ലി ഗൊറിയേറിക് മെലിന്‍ (ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി), നികോസ് സെറെടാകിസ് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഗ്രീസ്), ചൗ ഹുയി ചോല്‍, ജോങ് യോങ് റ്യോങ് (വര്‍ക്കേഴ്‌സ് പാര്‍ട്ടി ഓഫ് കൊറിയ), ബൗനെ മെച്ചൗ അന്‍ഗോം, കെ മഹാ വോങ് (ലാവോസ് പീപ്പിള്‍സ് റവലൂഷണറി പാര്‍ട്ടി), വൈ ആര്‍ ഗ്യാവാലി, വൈ ആര്‍ ബസ്‌കോട്ട (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍), എ മുഹമ്മദ് അഹമ്മദ് തുഗോസ് (പീപ്പിള്‍സ് പാര്‍ട്ടി ഓഫ് പലസ്തീന്‍), നെവെസ് ഗുറേറിയോ പെഡ്രോ (പോര്‍ച്ചുഗീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി), റോമന്‍ കൊനോനെങ്കോ എം പി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് റഷ്യന്‍ ഫെഡറേഷന്‍), ഡി എം പി ദിസനായകെ, ഡബ്ല്യു എം ചന്ദന വിജെകൂന്‍ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ശ്രീലങ്ക),
ഷിന്‍ഗെ മൈക്കേല്‍ മഡാല, പ്രിം റോസ് നൊമാറഷിയ (ദക്ഷിണാഫ്രിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി), അകാദ് മുറാദ് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് തുര്‍ക്കി), ഹിലീ സ്‌കോട്ട് ജോസഫ്, രമാകാന്ത് ശര്‍മ (അമേരിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി), ലാം വാന്‍ മാന്‍, ലെ താന്‍ തുങ്, കാവോ സുവാന്‍ മായി, ഗ്യുയേന്‍ട്രാന്‍ സുവാന്‍, ഡുങ് ഗ്യുയേന്‍ കഗോക് (വിയറ്റ്‌നാമീസ് കമ്മ്യൂണിസ്റ്റ്) എന്നിവരാണ് സാര്‍വദേശീയ ഐക്യദാര്‍ഢ്യത്തിന്റെ വിളംബരമായി പാര്‍ട്ടി കോണ്‍ഗ്രസിനെത്തിയത്.