Sunday, April 13, 2025
spot_imgspot_img
HomeKeralaഎഐവൈഎഫ് സ്ഥാപക ദിനം, ആഘോഷമാക്കി സഖാക്കൾ

എഐവൈഎഫ് സ്ഥാപക ദിനം, ആഘോഷമാക്കി സഖാക്കൾ

ഐവൈഎഫിന്റെ 64-ാം സ്ഥാപക ദിനം ആഘോഷമാക്കി പ്രവർത്തകർ. സ്ഥാപക ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം യൂണിറ്റ് തലം മുതൽ പതാക ഉയർത്തൽ നടന്നു. എഐവൈഎഫ് സ്ഥാപക ദിനം യൂണിറ്റ് അടിസ്ഥാനത്തിൽ കൊണ്ടാടുന്നതിന്റെ ഭാ​ഗമായി എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ അദ്ദേഹത്തിന്റെ യൂണിറ്റായ തൃക്കളത്തൂർ കാവുംപടി യൂണിറ്റിൽ പതാക ഉയർത്തി.

എഐവൈഎഫ് സംസ്ഥാന കമ്മിറ്റി ഓഫീസായ ജയപ്രകാശ് സ്മാരകത്തിൽ നടന്ന സ്ഥാപക ദിനാചരണത്തിൽ സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ.ആർ എസ് ജയൻ പതാക ഉയർത്തി.

ഈരാറ്റു പേട്ടയിലെ വിവിധ യൂണിറ്റുകളിൽ നടന്ന പതാക ഉയർത്തൽ

തലയോലപ്പറമ്പ് മണ്ഡലം

പാലക്കാട് മണ്ഡലം കമ്മിറ്റി

തിരുവല്ല ടൗൺ മേഖല കമ്മിറ്റി

പുന്നയൂർക്കുളം

വാടാനപ്പള്ളി മേഖല കമ്മറ്റി

കുംമ്പഡാജെ മേഖല കമ്മറ്റി

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares