Thursday, November 21, 2024
spot_imgspot_img
HomeKerala​ഗവർണർക്കെതിരെ എഐഎസ്എഫ്; രാജ്ഭവൻ മാർച്ച് ഇന്ന്

​ഗവർണർക്കെതിരെ എഐഎസ്എഫ്; രാജ്ഭവൻ മാർച്ച് ഇന്ന്

തിരുവനന്തപുരം: കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ തകർക്കാൻ ശ്രമിക്കുന്ന ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രാജ്ഭവൻ മാർച്ചുമായി എഐഎസ്എഫ്. ദേശീയ വിദ്യാഭ്യാസനയം 2020 പിൻവലിക്കുക, യൂണിവേഴ്സിറ്റികളെ തകർക്കാനുള്ള ​ഗവർണ്ണറുടെ ശ്രമം ഉപേക്ഷിക്കുക, ഹിന്ദി അറിയാത്തവർക്ക് കേന്ദ്രസർക്കാർ ജോലി നൽകാൻ പാടില്ലെന്ന ശുപാർശ പിൻവിലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് എഐഎസ്എഫ് രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കുന്നത്. നവംബർ നാലിനു സംഘടിപ്പിക്കുന്ന മാർച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares