ചിയ്യാരം: എഐവൈഎഫ് കൂർക്കഞ്ചേരി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. ജനപ്രകാശ് അധ്യക്ഷത വഹിച്ചു.
വർഗീയ ഫാസിസത്തിനും കേന്ദ്ര അവഗണനയ്ക്കുമെതിരെ എഐവൈഎഫ് ജനുവരി 30, 31 തീയതികളിൽ ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ഡെമോക്രാറ്റിക് സ്ട്രീറ്റിൻ്റെ പ്രചാരണാർത്ഥമാണ് ക്രിക്കറ്റ് ടൂർണമെന്റ് പ്രവീൺ സ്വാഗതവും ശരത് ലാൽ നന്ദിയും പറഞ്ഞു.