ശിവഗിരി തീർത്ഥാടന പദയാത്രികർക്കു ലഘു ഭക്ഷണ പാനീയ വിതരണവുമായി എഐവൈഎഫ് തിരുവല്ല ടൗൺ മേഖല കമ്മിറ്റി. എഐവൈഎഫ് ടൗൺ മേഖല സെക്രട്ടറി വിഷ്ണു ഭാസ്കർ, കമ്മിറ്റി അംഗങ്ങളായ മനോജ് കൊച്ചുവീട്ടിൽ, ഹരികൃഷ്ണൻ, ചന്ദ്രേഷ് എസ്, ജ്യോതിഷ് ജോയ്, ബിൻസൺ ജോർജ്, ജിജോ ചാക്കോ, സാലു ജോൺ, സിപിഐ ലോക്കൽ കമ്മിറ്റി അംഗങ്ങളായ അനിൽ മുത്തൂർ , അനിത പ്രസാദ് എന്നിവർ ഭക്ഷണ വിതരണത്തിനു നേതൃത്വം നൽകി.
സിപിഐ ജില്ലാ അസ്സി സെക്രട്ടറി കെ ജി രതീഷ് കുമാർ, മണ്ഡലം സെക്രട്ടറി റെജി പി എസ് , ജില്ലാ കമ്മിറ്റി അംഗം വിജയമ്മ ഭാസ്കരൻ ,മണ്ഡലം കമ്മിറ്റി അംഗം അനു സി കെ എന്നിവർ പങ്കെടുത്തു.