Friday, January 24, 2025
spot_imgspot_img
HomeKeralaഎഐവൈഎഫ് കണ്ണൂർ എംപ്ലോയ്മെൻ്റ് ഓഫീസ് മാർച്ച് നടത്തി

എഐവൈഎഫ് കണ്ണൂർ എംപ്ലോയ്മെൻ്റ് ഓഫീസ് മാർച്ച് നടത്തി

കണ്ണൂർ: എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിയമനങ്ങൾ ത്വരിതപ്പെടുത്തുക,കരാർ ഗോ നിയമനങ്ങൾ നിർത്തലാക്കുക, ഒഴിവുകൾ റിപ്പോർട്ട് ചെയ്യുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് എഐവൈഎഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

മാർച്ച് എഐവൈഎഫ് സംസ്ഥാന വൈസ്സ് പ്രസിഡണ്ട് കെ.വി രജീഷ് ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ സർക്കാറിന്റെ നയങ്ങൾക്ക് വിരുദ്ദമായ സമീപനം ശരിയല്ലെന്നും,എംപ്ലോയ്മെന്റ് ഓഫീസുകളെ നോക്കുകുത്തിയാക്കുന്ന നിലപാടുകളെ ചെറുത്ത് തോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡണ്ട് കെ.ആർ ചന്ദ്രകാന്ത് അധ്യക്ഷത വഹിച്ചും അഡ്വ കെ.വി പ്രശോഭ് പി എ ഇ സ് മയിൽ പി അനിഷ് ഷീന സുനീഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.വി സാഗർ സ്വാഗതം പറഞ്ഞു ഉമേഷ് എ.കെ ധീരജ് പി.വി വിജേഷ് നണിയൂർ എന്നിവർ നേതൃത്വം നൽകി.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!

Most Popular

Recent Comments

Shares