എഐവൈഎഫ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റായി ഇ കെ സുധീറിനേയും സെക്രട്ടറിയായി ടി എസ് നിധിഷിനേയും തെരഞ്ഞെടുത്തു. കൺവൻഷൻ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ വ്യക്തമാക്കി. കേരള ബാങ്ക് മിനി ഹാളിൽ ചേർന്ന കൺവൻഷനിൽ ജില്ലാ പ്രസിഡന്റ് ടി എസ് നിധീഷ് അധ്യക്ഷത വഹിച്ചു. എസ് വിനോദ് കുമാർ സ്വാഗതം പറഞ്ഞു. ദേശീയ കൗൺസിൽ അംഗം വിനീത വിൻസന്റ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എസ് അഖിൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ കെ സുധീർ, നോബൽ ബാബു, രാജേഷ് ചിറ്റൂർ, ജി എസ് ശ്രീരശ്മി, വി വിനിൽ, എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് ജോബിൻ ജേക്കബ്ബ് തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ: ഇ കെ സുധീർ (പ്രസിഡന്റ്), ടി എസ് നിധിഷ് (സെക്രട്ടറി), എം ആർ ശ്രീജിത് ഘോഷ്, ജി എസ് ശ്രീരശ്മി, പി പ്രവീൺ, ആർ ഷംനാൽ, ശ്യാംരാജ്, അഡ്വ. അശോക് ആർ (വൈസ് പ്രസിഡന്റുമാർ), നോബൽബാബു, ജി രഞ്ജിത്ത്, അതുൽ ബി നാഥ്, ആർ ശരവണൻ, എസ് അർഷാദ്, യു കണ്ണൻ (ജോയിന്റ് സെക്രട്ടറിമാർ).