Friday, November 22, 2024
spot_imgspot_img
HomeKeralaസ്ത്രീ വിരുദ്ധ പരാമർശം; ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ മാപ്പ് പറയണം: എഐവൈഎഫ്

സ്ത്രീ വിരുദ്ധ പരാമർശം; ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ മാപ്പ് പറയണം: എഐവൈഎഫ്

മാന്നാർ: സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ കെ സുരേന്ദ്രൻ മാപ്പ് പറയുക എന്ന ആവശ്യം ഉന്നയിച്ച് കൊണ്ട് എഐവൈഎഫ് മാന്നാർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചെന്നിത്തല തെക്കും മുറിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടി മഹിളാസംഘം മാന്നാർ മണ്ഡലം സെക്രട്ടറി ജയകുമാരി ഉദ്ഘാടനം ചെയ്തു.

എഐവൈഎഫ് മണ്ഡലം വൈസ് പ്രസിഡന്റ് വിജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എഐവൈഎഫ് മാന്നാർ മാന്നാർ മണ്ഡലം പ്രസിഡന്റ് സ:വിനീത് വിജയൻ, , സിപിഐ പാർട്ടി അസിസ്റ്റന്റ് സെക്രട്ടറി സ:കെ.ആർ.രഗീഷ്, പാർട്ടി ബ്രാഞ്ച് സെക്രട്ടറി സ:ഉദയൻ എന്നിവർ സംസാരിച്ചു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares