തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ യുവത്വത്തിന്റെ സാനിധ്യം. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, സെക്രട്ടറി ടി ടി ജിസ്മോൻ, പി കെ രാജേഷ് എന്നിവരെ സംസ്ഥാന കൗൺസിലിലേക്ക് തെരഞ്ഞെടുത്തു. കാൻഡിഡ്റ്റ് മെമ്പർമാരായി ശുഭേഷ് സുധാകരനും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കബീറും തെരഞ്ഞെടുക്കപ്പെട്ടു. 101 അംഗങ്ങളും,10 കാന്‍ഡിഡേറ്റ് മെമ്പര്‍മാരെയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റി ഒറ്റക്കെട്ടായാണ് കാനം രാജേന്ദ്രനെ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. കെ ഇ ഇസ്മയിൽ കാനത്തിന്റെ പേര് നിർദ്ദേശിക്കുകയും പന്ന്യൻ രവീന്ദ്രൻ പിന്താങ്ങുകയുമായിരുന്നു.
സംസ്ഥാന കൗൺസിൽ അംഗങ്ങൾ
- കാനം രാജേന്ദ്രൻ
- കെ പ്രകാശ്ബാബു
- സത്യൻ മൊകേരി
- ഇ ചന്ദ്രശേഖരൻ
- കെ രാജൻ
- പി പ്രസാദ്
- ജെ ചിഞ്ചുറാണി
- ജി ആർ അനിൽ
- രാജാജി മാത്യു തോമസ്
- കെ പി രാജേന്ദ്രൻ
- വി ചാമുണ്ണി
- പി വസന്തം
- പി കെ കൃഷ്ണൻ
- എൻ അരുൺ
- ആർ രമേഷ്
- മാങ്കോട് രാധാകൃഷ്ണൻ
- വി പി ഉണ്ണികൃഷ്ണൻ
- എൻ രാജൻ
- പള്ളിച്ചൽ വിജയൻ
- അരുൺ കെ എസ്
- മീനാങ്കൽ കുമാർ
- മനോജ് ബി ഇടമന
- പി എസ് ഷൗക്കത്ത്
- രാഖി രവികുമാർ
- വിളപ്പിൽ രാധാകൃഷ്ണൻ
- മുല്ലക്കര രത്നാകരൻ
- കെ ആർ ചന്ദ്രമോഹനൻ
- പി എസ് സുപാൽ
- ആർ രാമചന്ദ്രൻ
- ആർ രാജേന്ദ്രൻ
- ആർ ലതാദേവി
- കെ രാജു
- ചിറ്റയം ഗോപകുമാർ
- ആർ വിജയകുമാർ
- എസ് വേണുഗോപാൽ
- ജി ലാലു
- സാം കെ ദാനിയേൽ
- ആർ എസ് അനിൽ
- എം എസ് താര
- എ പി ജയൻ
- മുണ്ടപ്പള്ളി തോമസ്
- പി ആർ ഗോപിനാഥൻ
- ടി ജെ ആഞ്ചലോസ്
- പി വി സത്യനേശൻ
- ജി കൃഷ്ണപ്രസാദ്
- ദീപ്തി അജയകുമാർ
- എസ് സോളമൻ
- കെ ചന്ദ്രനുണ്ണിത്താൻ
- ടി ടി ജിസ്മോൻ
- ഡി സുരേഷ് ബാബു
- അഡ്വ. വി ബി ബിനു
- സി കെ ശശിധരൻ
- അഡ്വ. പി കെ സന്തോഷ് കുമാർ
- ഒ പി എ സലാം
- ലീനമ്മ ഉദയകുമാർ
- കെ സലിംകുമാർ
- കെ കെ ശിവരാമൻ
- ജയാ മധു
- എം വൈ ഔസേപ്പ്
- വി കെ ധനപാൽ
- ജോസ് ഫിലിപ്പ്
- കെ എം ദിനകരൻ
- കെ കെ അഷ്റഫ്
- കമലാ സദാനന്ദൻ
- ബാബു പോൾ
- ടി രഘുവരൻ
- പി കെ രാജേഷ്
- ശാരദാ മോഹനൻ
- സി എൻ ജയദേവൻ
- കെ കെ വത്സരാജ്
- ടി ആർ രമേശ്കുമാർ
- പി ബാലചന്ദ്രൻ
- വി എസ് സുനിൽകുമാർ
- ഷീല വിജയകുമാർ
- കെ ജി ശിവാനന്ദൻ
- കെ പി സന്ദീപ്
- രാഗേഷ് കണിയാംപറമ്പിൽ
- കെ പി സുരേഷ് രാജ്
- വിജയൻ കുനിശ്ശേരി
- ജോസ് ബേബി
- സുമലത മോഹൻദാസ്
- ടി സിദ്ധാർത്ഥൻ
- പി പി സുനീർ
- പി കെ കൃഷ്ണദാസ്
- അജിത് കൊളാടി
- ഇ സെയ്തലവി
- കെ പ്രഭാകരൻ
- ഷാജിറ മനാഫ്
- ടി വി ബാലൻ
- ഇ കെ വിജയൻ
- എം നാരായണൻ
- കെ കെ ബാലൻ
- ഇ ജെ ബാബു
- വിജയൻ ചെറുകര
- സി എൻ ചന്ദ്രൻ
- അഡ്വ. പി സന്തോഷ് കുമാർ എം പി
- സി പി സന്തോഷ്കുമാർ
- സി പി ഷൈജൻ
- സി പി ബാബു
- അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ
- ടി കൃഷ്ണൻ
കാൻഡിഡേറ്റ് മെമ്പർമാർ
- പി കബീർ
- എ എസ് ആനന്ദ്കുമാർ
- ആർ സജിലാൽ
- ജി ബാബു
- ഹണി ബഞ്ചമിൻ
- ഡി സജി
- ശുഭേഷ് സുധാകരൻ
- ഷീന പറയങ്ങാട്ടിൽ
- ഒ കെ സെയ്തലവി
- ടി കെ രാജൻ മാസ്റ്റര്‍