Monday, November 25, 2024
spot_imgspot_img
HomeKeralaഗവർണറുടെ മാധ്യമ വിലക്ക്: പ്രതിഷേധം സംഘടിപ്പിച്ച് എഐവൈഎഫ്

ഗവർണറുടെ മാധ്യമ വിലക്ക്: പ്രതിഷേധം സംഘടിപ്പിച്ച് എഐവൈഎഫ്

തൃശ്ശൂർ: ഗവർണറുടെ മാധ്യമ വിലക്കിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച് എഐവൈഎഫ്. എഐവൈഎഫ് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കനിഷ്കൻ വല്ലൂർ, വി കെ വിനീഷ് എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് അർജുൻ മുരളീധരൻ എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്മാരായ സാജൻ മുളവങ്ങാട്ടില്‍, പി വി വിവേക്, ടി വി വിബിൻ എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares