പത്തനംതിട്ട: വർഗീയ ഫാസിസത്തിനും കേന്ദ്ര അവഗണനയ്ക്കുമെതിരെ എഐവൈഎഫ് ജില്ലാ കമ്മിറ്റി ജനുവരി 30, 31 തീയതികളിൽ സംഘടിപ്പി ക്കുന്ന ഡെമോക്രാറ്റിക് സ്ട്രീറ്റ് ക്യാമ്പയിന്റെ സംഘാടക സമിതി രൂപീകരണ യോഗം നടന്നു. സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ ഉദ്ഘാ ടനം ചെയ്തു. എഐവൈഎഫ് ജില്ലാ പ്രസിഡൻ്റ് സുഹാസ് എം ഹനീഫ് അധ്യക്ഷത വഹിച്ചു.
സിപിഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി ആർ ഗോപിനാഥൻ, ഡി സജി, ജില്ലാ അസ്സി സെക്രട്ടറി അഡ്വ കെ ജി രതീഷ് കുമാർ, ജില്ലാ എക്സി അംഗങ്ങളായ അടൂർ സേതു, വി കെ പുരുഷോത്ത മൻപിള്ള, എഐവൈഎഫ് ദേശീയ വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ എസ് വിനോദ് കുമാർ, അഡ്വ. ആർ ജയൻ, ജി ല്ലാ സെക്രട്ടറി എസ് അഖിൽ, സംസ്ഥാനകമ്മിറ്റിയംഗം ശ്രീനദേവി കുഞ്ഞമ്മ, എഐഎസ്എഫ് സംസ്ഥാന ജോ സെക്രട്ടറി ബിബിൻ ഏബ്രഹാം, ജില്ലാ സെക്രട്ടറി അശ്വിൻ മണ്ണടി തുടങ്ങിയവർ പങ്കെടുത്തു. സംഘാടക സമിതി ചെയർമാനായി സിപിഐ പത്തനംതിട്ട മണ്ഡലം കമ്മിറ്റി സെക്രട്ടറി ബി ഹരിദാസിനെയും കൺവീനറായി എഐവൈഎഫ് ജില്ലാ പ്രസിഡന്റ് സുഹാസ് എം ഹനീഫിനെയും തിരഞ്ഞെടുത്തു.