Monday, November 25, 2024
spot_imgspot_img
HomeKeralaപ്രസവാനുകൂല്യം വിതരണം ചെയ്യുന്നതിൽ വീഴ്ച; ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ച് എഐവൈഎഫ്

പ്രസവാനുകൂല്യം വിതരണം ചെയ്യുന്നതിൽ വീഴ്ച; ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ച് എഐവൈഎഫ്

ചേർത്തല: താലൂക്ക് ആശുപത്രിയിൽ പ്രസവാനുകൂല്യം വിതരണം ചെയ്യുന്നതിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും മുഴുവൻ തുകയും ഉടൻ കൊടുത്തു തീർക്കണമെന്നും ആവശ്യപ്പെട്ട് എഐവൈഎഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആശുപത്രി സുപ്രണ്ടിനെ ഉപരോധിച്ചു.

‘എന്റെ ജനത തോൽക്കുകയാണ്…ഒരു ശ്രീലങ്കൻ കമ്മ്യൂണിസ്റ്റിന്റെ വാക്കുകൾ ‘

ജില്ലാ ജോയിന്റ് സെക്രട്ടറി പി വി ഗിരീഷ് കുമാർ, മണ്ഡലം സെക്രട്ടറി കെ സി ശ്യാം, മണ്ഡലം പ്രസിഡന്റ് എ പി അമൽ, ബ്രെറ്റ് എസ് പ്രസാദ്, കെ എസ് ഷിബു, എം. അനന്തു തുടങ്ങിയവർ പങ്കെടുത്തു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares