Tuesday, April 1, 2025
spot_imgspot_img
HomeKeralaപന്നിയങ്കര ടോൾ പിരിവിനു എതിരെ എഐവൈഎഫ് പ്രതിഷേധം:പോലീസ് അതിക്രമം

പന്നിയങ്കര ടോൾ പിരിവിനു എതിരെ എഐവൈഎഫ് പ്രതിഷേധം:പോലീസ് അതിക്രമം

ത‍ൃശൂർ:വടക്കുഞ്ചേരി മണ്ണുത്തി ദേശീയ പാതയിലെ പന്നിയങ്കര ടോൾ പ്ലാസയിൽ എ.ഐ.വൈ.എഫ് പ്രവർത്തകരുടെ പ്രതിഷേധം. ഇവിടെ ടോൾ പിരിവ് അനുവദിക്കില്ലെന്നാണ് പ്രവർത്തകർ പറയുന്നത്.

രാത്രി 12 മണിക്ക് ഇവിടെ ടോൾ പിരിവ് ആരംഭിച്ചതോടെയാണ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞതോടെ അൽപ്പസമയം സംഘർഷാവസ്ഥയുണ്ടായി. പോലീസ് ലാത്തിവീശിയതിനെത്തുടർന്ന് പ്രവർത്തകർ ഇപ്പോൾ കുത്തിയിരുപ്പ് സമരം നടത്തുകയാണ്. ടോൾ പ്ലാസയുടെ ഇരുഭാഗത്തും പ്രവർത്തകർ സംഘടിച്ച് സമരം തുടരുകയാണ്.

യങ് ഇന്ത്യ ന്യൂസ് ഓൺലൈൻ പോർട്ടൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares