അഗ്നിപഥ് പദ്ധതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏജീസ് ഓഫീസ് മാര്‍ച്ച് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നുഎഐവൈഎഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബിഎസ്എന്‍എല്‍ ഒാഫീസ് മാര്‍ച്ച് എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ്പ്രസാദ് പറേരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നുകൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് എഐവൈഎഫ് സംസ്ഥാന ജോ.സെക്രട്ടറി എസ് വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നുചെങ്ങന്നൂർ ഹെഡ് പോസ്റ്റ് ഓഫീസിനിൽ സംഘടിപ്പിച്ച മാർച്ചും ധർണ്ണയും ജില്ലാ ജോയിന്റ് സെക്രട്ടറി ആർ സന്ദീപ് ഉദ്ഘാടനം ചെയ്യുന്നുഇടുക്കി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ. വി എസ് അഭിലാഷ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നുഎറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ച് എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ആര്‍ റനീഷ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നുപാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ച് എഐവൈഎഫ് ജില്ലാ പ്രസിഡന്‍റ് പി നൗഷാദ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നുമലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദൂരദര്‍ശന്‍ ഓഫീസ് മാര്‍ച്ച് എഐവൈഎഫ് സംസ്ഥാന ജോ.സെക്രട്ടറി അഡ്വ കെ കെ.സമദ് ഉദ്ഘാടനം ചെയ്യുന്നുപത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അരുണ്‍ കെ എസ് മണ്ണടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു