Friday, November 22, 2024
spot_imgspot_img
HomeKeralaമണിപ്പൂർ ജനതയ്ക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഐവൈഎഫ് പ്രതിഷേധം

മണിപ്പൂർ ജനതയ്ക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഐവൈഎഫ് പ്രതിഷേധം

ണിപ്പൂർ ജനതയ്ക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടു എഐവൈഎഫ് പത്തനംതിട്ട ജില്ലാ യുവതി സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. മഞ്ജു ബിനുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന് റീന സുധി സ്വാഗതം ആശംസിച്ചു.

എഐവൈഎഫ് ജില്ലാ യുവതി കൺവീനർ അഞ്ജലി വിജയൻ യോഗം ഉദ്ഘാടനം ചെയ്തു. കവി തെങ്ങമം ഗോപകുമാർ, ഷാജിതോമസ്, ജോർജ് സാമൂവൽ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares