Friday, April 4, 2025
spot_imgspot_img
HomeKeralaസ്ത്രീകളെ നഗ്നരാക്കി പരസ്യമായി നടത്തുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവം; പ്രതിഷേധവുമായി എഐവൈഎഫ്

സ്ത്രീകളെ നഗ്നരാക്കി പരസ്യമായി നടത്തുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവം; പ്രതിഷേധവുമായി എഐവൈഎഫ്

കോഴിക്കോട്: മണിപ്പൂരിൽ കലാപത്തിൻ്റെ മറവിൽ സ്ത്രീകളെ നഗ്നരാക്കി പരസ്യമായി നടത്തുകയും പീഡിപ്പിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് എഐവൈഎഫ് നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എഐവൈഎഫ് ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ പി ബിനൂപ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.

എഐഎസ്എഫ് സംസ്ഥാന ജോ. സെക്രട്ടറി സി കെ ബിജിത്ത് ലാൽ, എൻ അനുശ്രി, റിയാസ് അഹമ്മദ്, അനു കൊമ്മേരി, കെ സുജിത്ത്, അഭിനന്ദ് സി കെ എന്നിവർ സംസാരിച്ചു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares