എഐവൈഎഫ് സംസ്ഥന കമ്മിറ്റി പുറത്തിറക്കുന്ന കലണ്ടറിന്റെ പ്രകാശനം നിർവഹിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് എൻ അരുൺ സെക്രട്ടറി ടി ടി ജിസ്മോൻ എന്നിവർ ചേർന്ന് കലണ്ടറിന്റെ പ്രകാശനം ചെയ്തു. ചടങ്ങിൽ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആദർശ് കൃഷ്ണ സെക്രട്ടറി ആർ എസ് ജയൻ തുടങ്ങിയവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.