തിരുവനന്തപുരം: വൈക്കം സത്യാഗ്രഹ ശതബ്ദി ആഘോഷത്തോട് അനുബന്ധിച്ച് എഐവൈഎഫിന്റെ നേതൃത്വത്തിൽ സ്മൃതി ജ്വാല തെളിയിച്ചു. സംസ്ഥാനത്ത് യൂണിറ്റ് കേന്ദ്രങ്ങളിലും പ്രവർത്തകരുടെ വീടുകളിലുമായി ഒരു ലക്ഷം ജ്വാല തെളിയിച്ചു.

റവന്യൂ മന്ത്രി കെ രാജൻ തൃശ്ശൂർ വാണിയംപാറയിലും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ ഇണ്ടംതുരുത്തി മനയിലും സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ എറണാകുളത്തും സ്മൃതി ജ്വാല ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജയ്പ്രകാശ് സ്മാരകത്തിൽ എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ആർ എസ് രാഹുൽ രാജും സെക്രട്ടറി പി കബീറും സ്മൃതി ജ്വാല തെളിയിച്ചു.


തിരുവനന്തപുരം മണ്ഡലം

ചിറയിൻകീഴ് മണ്ഡലം

വട്ടിയൂർക്കാവ് മണ്ഡലം

അരുവിക്കര മണ്ഡലം


ആറ്റിങ്ങൽ മണ്ഡലം

പത്തനംതിട്ട

തിരുവല്ല ടൗൺ മേഖല കമ്മറ്റി

പത്തനങ്ങാടി യൂണിറ്റ്

എടതിരിഞ്ഞി മേഖലാ കമ്മിറ്റി



