എഐവൈഎഫ് സംസ്ഥാന ക്യാമ്പ് പത്തനംതിട്ടയിൽ വച്ച് നടക്കും. മാർച്ച് 18,19 തിയതികളിലായാണ് ക്യാമ്പ് നടക്കുക. നിലയ്ക്കലിലുള്ള ദി ട്രീറ്റ് സെന്ററിൽ ചേരുന്ന ക്യമ്പിൽ എഐവൈഎഫിന്റെ സംസ്ഥാന നേതാക്കളടക്കം പങ്കെടുക്കും
ക്യാമ്പിന്റെ മികച്ച നടത്തിപ്പിനായുള്ള സംഘാടക സമിതിയെ തെരഞ്ഞെടുത്തിരുന്നു. സംഘാടക സമതി ഭാരവാഹികളായി പി പ്രസാദ്, മുല്ലക്കര രത്നാകരൻ, എ പി ജയൻ, മുണ്ടപ്പള്ളി തോമസ്, പി ആർ ഗോപിനാഥൻ,ഡി സജി (രക്ഷാധികാരികൾ), എം വി വിദ്യാധരൻ (ചെയർമാൻ), കെ ജി രതീഷ് കുമാർ, ടി മുരുകേഷ്, സന്തോഷ് കെ ചാണ്ടി, അനീഷ് ചുങ്കപ്പാറ, എ ദീപകുമാർ, ജി ബൈജു
(വൈസ് ചെയർമാൻമാർ), ആർ ജയൻ (ജനറൽ കൺവീനർ), എസ് അഖിൽ, സുഹാസ് എം ഹനീഫ്, ടി ജെ ബാബുരാജ്, കെ രാജേഷ്, കെ സതീഷ്, എം വി പ്രസന്നകുമാർ, ബൈജു മുണ്ടപ്പള്ളി, ശ്രീനാദേവി (ജോയിന്റ് കൺവീനർമാർ).
പബ്ലിസിറ്റി- എം.വി പ്രസന്നകുമാർ(ചെയർമാൻ), വിപിൻ പൊന്നപ്പൻ(കൺവീനർ),എം ശ്രീജിത്ത്,കെ ജെ അനീഷ് മോൻ,ഹാപ്പി പ്ലാച്ചേരി,അനീഷ് ജോസഫ്,മനോജ്,വിനീത് കോന്നി,വിനോയ് കോന്നി.
ഫുഡ് ആൻഡ് അക്കോമഡേഷൻ- പി.കെ വാസുദേവൻ (ചെയർമാൻ), പി.എസ് സുജ(കൺവീനർ),ജോജോ കോവൂർ,ഡി ശ്രീകല,ബീന മുഹമദ് റാഫി,എസ്.എസ് സുരേഷ്,സി സുരേഷ്,കെ ടി സജി,എ ദീപകുമാർ,ഹനീഷ് കോന്നി,അജിത്ത് ശാന്തകുമാർ.സോഷ്യൽ മീഡിയ- ബിബിൻ എബ്രഹാം(ചെയർമാൻ),എ അനിജു (കൺവീനർ),മഹേഷ് മുരളി,ദിലൻ റാന്നി,അശ്വിൻ മണ്ണടി.ഫിനാൻസ്- ആർ ജയൻ(കൺവീനർ) എം.വി വിദ്യാധരൻ,ടി.ജെ ബാബുരാജ്,പി.ആർ ഗോപിനാഥൻ,എസ് അഖിൽ,സുഹാസ് എം.ഹനീഫ്. സ്റ്റേജ്- അനീഷ് ചുങ്കപ്പാറ(ചെയർമാൻ), സന്തോഷ് കെ.ചാണ്ടി(കൺവീനർ),കെ സതീഷ് എന്നിവരടക്കമുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയെ തിരഞ്ഞെടുത്തു.