തിരുവനന്തപുരം: കൊൽക്കത്തയിലെ ആർജി ക്കാർ മെഡിക്കൽ കേളജിൽ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട യുവവനിതാ ഡോക്ടർക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് സെക്രട്ടേറിയറ്റഇന് മുന്നിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് എൻ് അരുൺ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കണ്ണൻ എശ് ലാൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആദർശ് കൃഷ്ണ സ്വാഗതം പറഞ്ഞു.