Thursday, November 21, 2024
spot_imgspot_img
HomeKeralaമങ്കിപോക്‌സ്: ബ്രിട്ടനിൽ നിന്നെത്തിയ കുട്ടി നിരീക്ഷണത്തിൽ

മങ്കിപോക്‌സ്: ബ്രിട്ടനിൽ നിന്നെത്തിയ കുട്ടി നിരീക്ഷണത്തിൽ

കണ്ണൂർ: മങ്കിപോക്‌സ് ലക്ഷണങ്ങളെ തുടർന്ന് ഏഴു വയസുകാരിയെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. യുകെയിൽ നിന്ന് മടങ്ങിയെത്തിയ കുട്ടിക്കാണ് രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares