Thursday, November 21, 2024
spot_imgspot_img
HomeIndiaഅരവിന്ദ് കെജ്‌രിവാളിനെ റൗസ് അവന്യൂ കോടതിയിൽ എത്തിച്ചു

അരവിന്ദ് കെജ്‌രിവാളിനെ റൗസ് അവന്യൂ കോടതിയിൽ എത്തിച്ചു

ദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ റൗസ് അവന്യൂ കോടതിയിൽ എത്തിച്ചു. കേസിൽ ഇഡി പത്ത് ദിവസത്തെ കസ്റ്റഡി അപേക്ഷ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

അൽപസമത്തിനുള്ളിൽ കേസ് പരിഗണിക്കും. കഴിഞ്ഞ ദിവസം നടന്ന നാടകീയ നീക്കങ്ങൾക്കൊടുവിലായിരുന്നു കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന വ്യക്തിയെ ഇത്തരത്തിൽ അറസ്റ്റ് ചെയ്യുന്നതും ആദ്യമായാണ്.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares