പണപ്പെരുപ്പം 3.1 ശതമാനമായെന്നും നാലു ശതമാനം എന്ന ലക്ഷ്യത്തിലേക്ക് എത്തുകാണെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. തൊഴിലവസരങ്ങൾ വർധിപ്പിക്കുമെന്നും നാലു കോടി യുവാക്കൾക്ക് അവസരം നൽകുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
തുടർച്ചയായ ഏഴാം ബജറ്റ് അവതരണമാണ് നിർമല സീതാരാമൻ നടത്തുന്നത്. ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ, ചോദിച്ചതിൽ എന്തൊക്കെ അനുവദിക്കും എന്നറിയാൻ കാത്തിരിക്കുകയാണ് കേരളം.