Saturday, April 12, 2025
spot_imgspot_img
HomeIndiaപ്രതിഷേധ പരിപാടിക്കിടെ ഡി രാജയ്ക്ക് ദേഹാസ്വാസ്ഥ്യം

പ്രതിഷേധ പരിപാടിക്കിടെ ഡി രാജയ്ക്ക് ദേഹാസ്വാസ്ഥ്യം

പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കവെ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയ്ക്ക് ദേഹാസ്വാസ്ഥ്യം. ചെന്നൈയില്‍ മണിപ്പൂര്‍ വിഷയവുമായി ബന്ധപ്പെട്ട് പാര്‍ട്ടി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഇന്ന് രാവിലെ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടായ വ്യതിയാനമാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമായത്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ അദ്ദേഹം വീട്ടിലേക്ക് മടങ്ങി.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares