കൂത്താട്ടുകുളം: മുതിര്‍ന്ന സിപിഐ നേതാവ് മുണ്ടക്കയം സദാശിവന്‍ അന്തരിച്ചു. സിപിഐ എറണാകുളം മുന്‍ ജില്ലാ സെക്രട്ടറിയായിരുന്നു. കൂത്താട്ടുകുളം തിരുമാറാടി സ്വദേശിയാണ്.