സിപിഐ ജില്ലാ സമ്മേളന പതാക ജാഥ പാറപ്രത്ത് സി എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നുകണ്ണൂർ ജില്ലാ സമ്മേളന കൊടിമരജാഥ സഖാക്കൾ അബു -ചാത്തുകുട്ടി സ്മൃതി മണ്ഡപത്തിൽ(ജവഹർ ഘട്ട്) സി പി മുരളി ഉദ്ഘാടനം ചെയ്യുന്നു
സമ്മേളന നഗരിയിലേക്ക്നടന്ന പതാക ജാഥസമ്മേളന നഗരിയിൽ സി രവീന്ദ്രൻ ചെങ്കൊടി ഉയർത്തുന്നുപൊതുസമ്മേളനം എ ബാലകൃഷ്ണൻ നഗറിൽ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു