സിപിഐ സംസ്ഥാന കൗൺസിൽ അംഗവും എഐടിയുസി മലപ്പുറം ജില്ലാ സെക്രട്ടറിയുമായ കെ പ്രഭാകരൻ നിര്യാതനായി. കെ പ്രഭാകരന്റെ ഭൗതിക ശരീരം 11 മണി മുതൽ 3 മണി വരെ സ്വവസതിയിലും 3 മണി മുതൽ 4.30 വരെ വണ്ടൂർ സിപിഐ മണ്ഡലം കമ്മറ്റി ഓഫീസിലും 6 ന് വീട്ടു വളപ്പിൽ സംസ്കാരവും നടക്കും.