Thursday, November 21, 2024
spot_imgspot_img
HomeKeralaഭക്ഷ്യസുരക്ഷാ കമ്മിഷൻ ചെയർമാനായി ഡോ.ജിനു സഖറിയ ഉമ്മൻ ചുമതലയേറ്റു

ഭക്ഷ്യസുരക്ഷാ കമ്മിഷൻ ചെയർമാനായി ഡോ.ജിനു സഖറിയ ഉമ്മൻ ചുമതലയേറ്റു

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ കമ്മിഷൻ ചെയർമാനായി ഡോ.ജിനു സഖറിയ ഉമ്മൻ ചുമതലയേറ്റു. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ മുൻപാകെയാണ് ചുമതല ഏറ്റെടുത്തത്. പി പി സുനീർ എംപി ചടങ്ങിൽ പങ്കെടുത്തു. എഐഎസ്എഫ് മുൻ ദേശീയ പ്രസിഡൻ്റും എഐവൈഎഫ് മുൻ ദേശീയ വൈസ് പ്രസിഡൻ്റുമാണ്.

നിരവധി വിദേശ സർവ്വകലാശാലകളിൽ ഉൾപ്പടെ വിസിറ്റിംഗ് പ്രഫസറായി ജിനു സഖറിയ സേവനമനുഷ്ടിച്ചിട്ടുണ്ട്. സാർവ്വ ദേശീയ തലത്തിൽ പ്രശസ്തമായ നിരവധി പ്രബന്ധങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. കേരള പബ്ലിക്ക് സർവീസ് കമ്മീഷന്റെ മുൻ അംഗമായിരുന്നു അദ്ദേഹം.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares