Sunday, November 24, 2024
spot_imgspot_img
HomeKeralaകണ്ണൂർ നഗരത്തിലെ അനുബന്ധ റോഡുകളുടെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കുക: എഐവൈഎഫ്

കണ്ണൂർ നഗരത്തിലെ അനുബന്ധ റോഡുകളുടെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കുക: എഐവൈഎഫ്

കണ്ണൂർ: നഗരത്തിന്റെ ഹൃദയഭാഗത്തുള്ള അനുബന്ധ റോഡുകൾ ഡ്രൈനേജ് പൈപ്പ് ലൈനിനു വേണ്ടി വെട്ടിമുറിക്കുകയും എന്നാൽ സമയ ബന്ധിതമായി പൂർത്തീകരിക്കുവാൻ ഇനിയും സാധിച്ചിട്ടില്ല. അതിനാൽ തന്നെ നഗരത്തിൽ ഏത്തിച്ചേരുന്ന കാൽ നാടായാത്രക്കാർക്ക് ഉൾപ്പെടെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ഇതിന് അടിയന്തര പരിഹാരം കോർപ്പറേഷൻ അധികൃതർ കൈകൊള്ളണമെന്ന് എഐവൈഎഫ് കണ്ണൂർ മണ്ഡലം ക്യാമ്പ് അവശ്യപ്പെട്ടു.

ക്യാമ്പ് എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ വി രജീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ കെ വി പ്രശോഭ്, സിപിഐ ലോക്കൽ സെക്രട്ടറി കെ ഷാജി എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ:ഷാഹുൽ അമീർ(പ്രസിഡന്റ്‌), എ കെ ഉമേഷ്‌(സെക്രട്ടറി).

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares