Friday, November 22, 2024
spot_imgspot_img
HomeBusinessസ്വർണ വിലയിൽ വീണ്ടും വർധന; പവന് 120 രൂപ കൂടി

സ്വർണ വിലയിൽ വീണ്ടും വർധന; പവന് 120 രൂപ കൂടി

സ്വർണ വിലയിൽ വീണ്ടും വർധന. പവന് ഇന്ന് 120 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 50,720 രൂപയായി. ഗ്രാമിന് 15 രൂപ വർധിച്ച് 6340 രൂപ ആയി.18 കാരറ്റ് സ്വർണത്തിനും വില വർധിച്ചിട്ടുണ്ട്. ഗ്രാമിന് 10 രൂപ വർധിച്ച് 5245 രൂപയിലെത്തി. വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 89 രൂപയിൽ തുടരുകയാണ്.

കേന്ദ്ര സർക്കാർ നികുതി കുറച്ചതിന് പിന്നാലെ വലിയ വിലയിടിവ് ഉണ്ടായത് ഉപഭോക്താക്കൾക്ക് ആശ്വാസമായിരുന്നു. എന്നാൽ ആഗോള വിപണിയിലെ ട്രെൻഡ് അനുസരിച്ചാണ് ഇപ്പോൾ വില ഉയരുന്നത്. വരും ദിവസങ്ങളിലും വില ഉയർന്നേക്കുമെന്ന സൂചനയാണ് വിപണി നൽകുന്നത്.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares