Wednesday, April 2, 2025
spot_imgspot_img
HomeNewsഹെമുകലാനി ബാലവേദി യുവകലാസാഹിതി ടൂർണമെൻ്റ് സമാപിച്ചു

ഹെമുകലാനി ബാലവേദി യുവകലാസാഹിതി ടൂർണമെൻ്റ് സമാപിച്ചു

എടതിരിഞ്ഞി: രണ്ട് ദിവസങ്ങളിലായി നടന്ന ഹെമുകലാനി ബാലവേദി യുവകലാസാഹിതിയുടെ ടൂർണമെൻ്റ് സമാപിച്ചു. സൗഭാഗ്യ വടമ ടൂർണമെന്റിലെ വിജയികളായി രണ്ടാം സ്ഥാനം സംഘം പടിയൂർ സ്വന്തമാക്കി.

ജീവകാരണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ടൂർണമെൻ്റിൻ്റെ സമ്മാനദാനം എഐവൈഎഫ് എടതിരിഞ്ഞി മേഖല കമ്മിറ്റി സെക്രട്ടറി വിഷ്ണു ശങ്കർ നിർവഹിച്ചു , ഷക്കീർ, ഹാരിസ്, നിരഞ്ജൻ, ഗീത്, അൻഷാദ് എന്നിവർ നേതൃത്വം നൽകി

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares