Thursday, April 3, 2025
spot_imgspot_img
HomeKeralaപത്മശ്രീ മധു പ്രസിഡന്റ്, അഡ്വ. എൻ ബാലചന്ദ്രൻ ജനറൽ സെക്രട്ടറി; ഇപ്റ്റ സമ്മേളനം സമാപിച്ചു

പത്മശ്രീ മധു പ്രസിഡന്റ്, അഡ്വ. എൻ ബാലചന്ദ്രൻ ജനറൽ സെക്രട്ടറി; ഇപ്റ്റ സമ്മേളനം സമാപിച്ചു

കൊച്ചി: ഇന്ത്യൻ പീപ്പിൾസ് തീയേറ്റർ അസോസിയേഷൻ (ഇപറ്റ) യുടെ സംസ്ഥാന സമ്മേളനം സമാപിച്ചു.

പുതിയ ഭാരവാഹികളായി പത്മശ്രീ മധു (പ്രസിഡന്റ് ) ടി വി ബാലൻ (വർക്കിങ് പ്രസിഡന്റ്), അഡ്വ. മണിലാൽ, വിദ്യാധരൻ മാസ്റ്റർ, പി കെ മേദിനി, ഷേർളി സോമസുന്ദരൻ, സുധീർ കരമന, അഡ്വ. എ ഷാജഹാൻ, ഇ എ രാജേന്ദ്രൻ, ജോസഫ് ആന്റണി, ചിറ്റയം ഗോപകുമാർ, ബൈജു ചന്ദ്രൻ, ടി കെ വിജയ രാഘവൻ (വൈസ് പ്രസിഡന്റുമാർ), അഡ്വ. എൻ ബാലചന്ദ്രൻ (ജനറൽ സെക്രട്ടറി), ആർ ജയകുമാർ, വത്സൻ രാമംകുളത്ത്, കെ പുരം സദാനന്ദൻ, കെ ദേവകി, വി കെ സുരേഷ്ബാബു, അനിൽ മാരാത്ത്, എ പി അഹമ്മദ് (സെക്രട്ടറിമാർ), ആർ വിജയകുമാർ (ട്രഷറർ) എന്നിവരടങ്ങിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares