Thursday, November 21, 2024
spot_imgspot_img
HomeKeralaശ്രുതിയെ തനിച്ചാക്കില്ല; സർക്കാർ ജോലി ഉറപ്പാക്കും: മന്ത്രി കെ രാജൻ

ശ്രുതിയെ തനിച്ചാക്കില്ല; സർക്കാർ ജോലി ഉറപ്പാക്കും: മന്ത്രി കെ രാജൻ

തിരുവനന്തപുരം: വയനാടുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബാംഗങ്ങളും വീടുമെല്ലാം നഷ്ടമായ ശ്രുതിയെ തനിച്ചാക്കി മരണത്തിന് കീഴടങ്ങിയ പ്രതിശ്രുത വരൻ ജെൻസന്റെ വേർപാടിൽ അനുശോചനമറിയിച്ച് മന്ത്രി കെ രാജൻ.

ശ്രുതിയെ തനിച്ചാക്കില്ലെന്നും സർക്കാർ ജോലി നൽകുമെന്നും മന്ത്രി പറഞ്ഞു. ശ്രുതിയെ ഒരിക്കലും തനിച്ചാക്കില്ല. ശ്രുതിയ്ക്ക് സർക്കാർ ജോലി നൽകും. സർക്കാർ എല്ലാ സഹായങ്ങളും നൽകുമെന്നും മന്ത്രി പറഞ്ഞു.

വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി മരണത്തിന് കീഴടങ്ങിയ പ്രതിശ്രുത വരൻ ജെൻസന്റെ വേർപാടിന് പിന്നാലെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares