തിരുവനന്തപുരം: നഗരത്തിലെ കെഎസ്ആർടിസി ഡിപ്പോകൾ അടച്ചുപൂട്ടാനുള്ള തീരുമാനം പിൻവലിക്കുക, കെ -സ്വിഫ്റ്റിന്റെ മറവിൽ കരാർ നിയമനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എഐവൈഎഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി കെഎസ്ആർടിസി ചീഫ് ഓഫീസിലേക്ക്
പ്രതിഷേധ മാർച്ച് നടത്തി. മർച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ആർ എസ് ജയൻ ഉദ്ഘാടനം ചെയ്തു.