ലുധിയാനയിലും ഹെെദരാബാദിലും നടന്ന സിപിഐ ജില്ലാ സമ്മേളനങ്ങളിൽ വൻജനാവലി അണിനിരന്നു.
പഞ്ചാബിലെ ലുധിയാനയിൽ നടന്ന ജില്ലാ സമ്മേളനത്തിൽ അണിനിരന്ന പ്രവർത്തകർസമ്മേളനത്തെ അഭിസംബോധനചെയ്ത് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ സംസാരിക്കുന്നുഹൈദരാബാദ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രകടനംസമ്മേളനത്തിൽ പങ്കെടുക്കുന്ന വനിതാ പ്രവർത്തകർ