എൽഡിവൈഎഫ് സംസ്ഥാന ചെയർമാനായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോനെയും കൺവീനറായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിനെയും തെരഞ്ഞെടുത്തു. ലോക്സഭ തെരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി എകെജി സെൻ്ററിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ടി ടി ജിസ്മോനെയും വി കെ സനോജിനെയും തെരഞ്ഞെടുത്തത്. യോഗത്തിൽ ഇടതു മുന്നണി കൺവീനർ ഇ പി ജയരാജൻ പങ്കെടുത്തു.
മറ്റു ഭാരവാഹികൾ: വൈസ് ചെയർമാന്മാർ: എൻ അരുൺ, വി വസീഫ്, സിറിയക് ചാഴികാടൻ, അഡ്വ : എം മഹേഷ്, സി ആർ സജിത്ത്, സന്തോഷ് കാല
ജോയിന്റ് കൺവീനർമാർ : സിബിൻ തേവലക്കര, ഗീവർ എബ്രഹാം, മനു ജോയ്, അഡ്വ :ഷമീർ പയ്യനങ്ങാടി, പ്രഭീഷ് ആദിയു