Thursday, November 21, 2024
spot_imgspot_img
HomeKeralaലോക്സഭാ തിരഞ്ഞെടുപ്പ്: ആദ്യ മണിക്കൂറില്‍ 5.62 ശതമാനം പോളിങ്

ലോക്സഭാ തിരഞ്ഞെടുപ്പ്: ആദ്യ മണിക്കൂറില്‍ 5.62 ശതമാനം പോളിങ്

സംസ്ഥാനത്ത് പോളിങ്ങ് ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ മികച്ച ജനപങ്കാളിത്തം. മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര ദൃശ്യമാണ്. ആകെ 2,77,49,159 വോട്ടർമാരാണു സംസ്ഥാനത്ത് സമ്മതിദിനാവകാശം വിനിയോഗിക്കുന്നത്. മണ്ഡലങ്ങളിലെ പോളിങ്ങ് ശതമാനം ഇങ്ങനെ.

  1. തിരുവനന്തപുരം-2.97
  2. ആറ്റിങ്ങല്‍ -2.18
  3. കൊല്ലം -1.69
  4. പത്തനംതിട്ട-3.05
  5. മാവേലിക്കര -2.77
  6. ആലപ്പുഴ -1.70
  7. കോട്ടയം -3.25
  8. ഇടുക്കി -2.22
  9. എറണാകുളം-2.11
  10. ചാലക്കുടി -1.85
  11. തൃശൂര്‍-2.60
  12. പാലക്കാട് -2.72
  13. ആലത്തൂര്‍ -1.66
  14. പൊന്നാനി -2.03
  15. മലപ്പുറം -2.35
  16. കോഴിക്കോട് -2.32
  17. വയനാട്- 2.83
  18. വടകര -2.08
  19. കണ്ണൂര്‍ -1.45
  20. കാസര്‍ഗോഡ്-1.32

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares