Thursday, November 21, 2024
spot_imgspot_img
HomeKeralaസമയപരിധി കഴിഞ്ഞു, 6 മണിവരെയെത്തിയവർക്ക് ടോക്കൺ നൽകി

സമയപരിധി കഴിഞ്ഞു, 6 മണിവരെയെത്തിയവർക്ക് ടോക്കൺ നൽകി

ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. രാവിലെ തുടങ്ങിയ വോട്ടെടുപ്പിൻറെ സമയ പരിധി അവസാനിക്കുമ്പോൾ കേരളത്തിൽ 70 ശതമാനത്തോളം പേരാണ് ജനവിധി കുറിച്ചത്. ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് 6 മണിക്ക് സംസ്ഥാനത്ത് പോളിംഗ് 65.16 ശതമാനമാണ്. ആറ് മണിവരെ ബൂത്തിലെത്തിയവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്. ഇവർക്ക് ക്യൂ അനുസരിച്ച് വോട്ട് ചെയ്യാനാകും.

ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024-പോളിംഗ് ശതമാനം

മണ്ഡലം തിരിച്ച്

  1. തിരുവനന്തപുരം-62.52
  2. ആറ്റിങ്ങൽ-65.56
  3. കൊല്ലം-62.93
  4. പത്തനംതിട്ട-60.36
  5. മാവേലിക്കര-62.29
  6. ആലപ്പുഴ-68.41
  7. കോട്ടയം-62.27
  8. ഇടുക്കി-62.44
  9. എറണാകുളം-63.39
  10. ചാലക്കുടി-66.77
  11. തൃശൂർ-66.01
  12. പാലക്കാട്-66.65
  13. ആലത്തൂർ-66.05
  14. പൊന്നാനി-60.09
  15. മലപ്പുറം-64.15
  16. കോഴിക്കോട്-65.72
  17. വയനാട്-66.67
  18. വടകര-65.82
  19. കണ്ണൂർ-68.64
  20. കാസർഗോഡ്-67.39

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares