Thursday, November 21, 2024
spot_imgspot_img
HomeKeralaരക്തദാന മേഖലയിലെ പ്രവർത്തനം; മണ്ണാർക്കാട് താലൂക്ക് ആശുപത്രിയുടെ ആദരം സ്വന്തമാക്കി എഐവൈഎഫ്

രക്തദാന മേഖലയിലെ പ്രവർത്തനം; മണ്ണാർക്കാട് താലൂക്ക് ആശുപത്രിയുടെ ആദരം സ്വന്തമാക്കി എഐവൈഎഫ്

മണ്ണാർക്കാട്: രക്തദാന മേഖലയിൽ എഐവൈഎഫിനു മണ്ണാർക്കാട് താലൂക്ക് ആശുപത്രിയുടെ ആദരം. എഐവൈഎഫ് മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിക്കാണ് രക്തദാന മേഖലയിലെ മികച്ച സംഭാവനകൾ പരിഗണിച്ച് മണ്ണാർക്കാട് താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കിൻ്റെ ആദരവ് ലബിച്ചത്. എഐവൈഎഫ് നു വേണ്ടി മണ്ഡലം നേതാക്കളായ സഖാവ് ഷാഫി കുറ്റിക്കോടൻ, സഖാവ് അബൂറജ എന്നിവർ ആദരം എറ്റുവാങ്ങി. രക്തദാനത്തിലേക്ക് കൂടുതൽ പേരെ പങ്കാളികാളാക്കാൻ വരും നാളുകളിൽ കൂടുതൽ കരുത്തായി മണ്ഡലം കമ്മിറ്റി പ്രവർത്തിക്കുമെന്ന് എഐവൈഎഫ് വ്യക്തമാക്കി.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares