Friday, November 22, 2024
spot_imgspot_img
HomeIndiaവിറ്റുതുലയ്ക്കാൻ മോദി സർക്കാർ; നാല് പൊതുമേഖല ബാങ്കുകളുടെ ഓഹരികള്‍ വിറ്റഴിക്കാനൊരുങ്ങുന്നു

വിറ്റുതുലയ്ക്കാൻ മോദി സർക്കാർ; നാല് പൊതുമേഖല ബാങ്കുകളുടെ ഓഹരികള്‍ വിറ്റഴിക്കാനൊരുങ്ങുന്നു

പൊതു മേഖല സ്ഥാപനങ്ങളില്‍ സ്വകാര്യവത്കരണം തുടര്‍ന്ന് മൂന്നാം മോദി സര്‍ക്കാര്‍. നാല് പൊതുമേഖല ബാങ്കുകളുടെ ഓഹരികള്‍ വിറ്റഴിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. സെബിയുടെ നിബന്ധന പാലിക്കുന്നതിന്റെ ഭാഗമാണ് ഓഹരികള്‍ വിറ്റഴിക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ വാദം.

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂക്കോ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് എന്നിവയുടെ ഓഹരികള്‍ വിറ്റഴിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതിനായി അടുത്ത മാസം ധനമന്ത്രാലയം കാബിനറ്റ് അനുമതി തേടുമെന്നാണ് സൂചന.

ന്യൂസ് ഏജന്‍സിയായ റോയിട്ടേഴ്‌സിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് സര്‍ക്കര്‍ വൃത്തങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. സെപ്റ്റംബര്‍ അവസാനം വരെയുള്ള കണക്കനുസരിച്ച് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 93 ശതമാനം ഓഹരി പങ്കാളിത്തമാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!

Most Popular

Recent Comments

Shares