Saturday, June 7, 2025
spot_imgspot_img
HomeKeralaധീര വിപ്ലവകാരികൾക്ക് പുഷ്പാർച്ചന; സേവ് ഇന്ത്യ മാർച്ച് വിപ്ലവമണ്ണിൽ

ധീര വിപ്ലവകാരികൾക്ക് പുഷ്പാർച്ചന; സേവ് ഇന്ത്യ മാർച്ച് വിപ്ലവമണ്ണിൽ

കണ്ണൂർ: സിപിഐ പിറവിയെടുത്ത കണ്ണൂരിന്റെ മണ്ണിൽ സേവ് ഇന്ത്യ മാർച്ച് പര്യേടനം തുടരുന്നു. ധീര വപ്ലവ കാരികളുടെ സ്മരണകൾ ഉറങ്ങുന്ന പയ്യാമ്പലത്തിന്റെ മണ്ണിൽ അനശ്വര രക്തസാക്ഷികളുടെ സ്മൃതികുടീരങ്ങളിൽ ജാഥ ക്യാപ്റ്റൻ എൻ അരുണിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തിയാണ് ഇന്നത്തെ സേവ് ഇന്ത്യ മാർച്ച് പര്യേടനം ആരംഭിച്ചത്.

കാൾടെക്സ് താഴെചൊവ്വ, ചാല, കാടാച്ചിറ,പെരളശ്ശേരി,മമ്പറം, കൂത്തുപറമ്പ് എന്നീ പ്രദേശങ്ങളിലൂടെയാണ് കാൽനടജാഥ ഇന്ന് പ്രചരണം നടത്തുക. കണ്ണൂർ ജില്ലയിൽ ഉജ്ജ്വല സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടാണ് എൻ അരുൺ ജാഥ ക്യാപ്റ്റനായിട്ടുള്ള വടക്കൻ മേഖല ജാഥ കടന്നു പോകുന്നത്. ഇന്ന് കണ്ണൂർ ജില്ലയിലെ പര്യേടനം പൂർത്തിയാക്കി ജാഥ നാളെ വയനാട് ജില്ലയിൽ പ്രവേശിക്കും.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares