സേവ് ഇന്ത്യ മാർച്ചിന്റെ സമാപന സമ്മേളനത്തിനു തുടക്കമായി. സമാപനത്തിന് സാക്ഷ്യ വഹിക്കാൻ പൂര നഗരി തയ്യാറിയികഴിഞ്ഞു. ആവേശം വാനോളമുയർത്തി സംസ്ഥാനത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള പ്രവർത്തകർ തൃശൂരിലേക്കൊഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്. വേദിയിലെത്തുന്നവരെ സ്വീകരിക്കാൻ നാടൻ പാട്ടുമായും നാടൻ കലകളുമായി വേദി ഒരുങ്ങി കഴിഞ്ഞു. വൻ റാലിയോടെയാണ് പ്രവർത്തർ വേദികളിലേക്ക് എത്തിത്.