യങ് ഇന്ത്യ നടത്തുന്ന സെൽഫി വിത്ത് സേവ് ഇന്ത്യ മാർച്ച് ക്യാമ്പേയ്ൻ ആവേശത്തോടെ ഏറ്റെടുത്ത് പ്രവർത്തകർ. സേവ് ഇന്ത്യ മാർച്ചിന്റെ ഭാഗമായി അണിനിരക്കുന്ന എഐവൈഎഫിന്റെ പ്രവർത്തകർ മാർച്ചിന്റെ അവേശം കാഴ്ചകൾ സെൽഫികളായി പകർത്തി ക്യാമ്പേയ്ന്റെ ഭാഗമായി.
മഴയും വെയിലും ഞങ്ങളെ തളർത്തില്ല, ജാഥ ക്യാപ്റ്റൻ ടി ടി ജിസ്‌മോനോടൊപ്പം ഭരണിക്കാവ് മണ്ഡലം കമ്മിറ്റിയിലെ സഖാക്കൾ
കായംകുളം മണ്ഡലം കമ്മിറ്റി സഖാക്കൾ
സേവ് ഇന്ത്യ മാർച്ചിൽ ഒന്നിച്ച് നടന്ന് ശ്യാം, അശ്വതി ദമ്പതികൾ
ഭരണിക്കാവ് മണ്ഡലം സെക്രട്ടറി അമൽ രാജ് പകർത്തിയ ചിത്രം
മതിര മേഖല കമ്മിറ്റി
കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയംഗങ്ങൾ. ജിഷ്ണി അയച്ചുതന്ന ചിത്രം
വടക്കൻ മേഖല ജാഥ ഡയറക്ടർ കെ കെ സമദ് പകർത്തിയ ചിത്രം
കടയ്ക്കൽ മണ്ഡലം കമ്മിറ്റിയിലെ സഖാവ് ആതിര
മാവേലിക്കരയിൽ മേഖല കമ്മിറ്റി അംഗങ്ങൾക്കൊപ്പം രഞ്ചിത്ത് പകർത്തിയ ചിത്രം
ജാഥയിലെ സ്ഥിരാംഗങ്ങളായ സജി ബി ഹരൻ, മനു എം, അൽ അനീഷ്
പി വിനു എഐവൈഎഫ് കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ്
പത്തനംതിട്ടയിലെ സഖാക്കൾ
സെൽഫി വിത്ത് സേവ് ഇന്ത്യ മാർച്ച് ക്യാമ്പെയ്നിൽ തഴവ മേഖല കമ്മിറ്റി അംഗങ്ങൾ പങ്കാളികളായപ്പോൾ
തളിപ്പറമ്പ് മണ്ഡലത്തിലെ സഖാക്കൾ; ഉണ്ണി ഞാറേകാട് പകർത്തിയ ചിത്രം
ആൽത്തറമൂട് നിന്നുള്ള സഖാക്കൾ
തെക്കൻ മേകല ജാഥയ്ക്കിടെ ആൽത്തറമൂട് മേഖല സെക്രട്ടറി അഭിജിത്ത് കടയ്ക്കൽ പകർത്തിയ ഫോട്ടോ
വടക്കൻ മേഖല ജാഥ ക്യാപ്റ്റനോടൊപ്പം ജില്ലാ കമ്മിറ്റി അംഗം ശ്രീജേഷ് മാണിയാട്ട് പകർത്തിയ ചിത്രം
കൃഷ്ണദാസ് പകർത്തിയ ചിത്രം
അഞ്ചാലുംമൂട് മണ്ഡലം കമ്മിറ്റി അംഗങ്ങൾ ജാഥ ക്യാപ്റ്റൻ ടി ടി ജിസ്മോനോടൊപ്പം
സെൽഫി വിത്ത് ക്യാപ്റ്റൻ; വടക്കൻ മേഖല ജാഥയ്ക്കിടെ ഡയറക്ടർ കെ കെ സമദ് പകർത്തിയ ചിത്രം
എഐവൈഎഫ് കൊല്ലം മണ്ഡലം വൈസ് പ്രസിഡന്റ് അൻഷാദ് പകർത്തിയ ചിത്രം
പയ്യന്നൂർ മണ്ഡലം കമ്മിറ്റി അംഗങ്ങളോടൊപ്പം മണ്ഡലം പ്രസിഡന്റ് ജോഷി അറയ്ക്കൽ പകർത്തിയ ചിത്രം
പയ്യന്നൂർ മണ്ഡല കമ്മിറ്റിയിൽ നിന്നുള്ള റീത്താ പകർത്തിയ ചിത്രം
കല്ല്യാശേരി മണ്ഡലം കമ്മിറ്റി അംഗങ്ങൾ; ശ്രുതി പകർത്തിയ ചിത്രം
വടക്കൻ മേഖല ജഥയിൽ നിന്ന് വിജേഷ് നനിയൂർ പകർത്തിയ ചിത്രം
തെക്കൻ മേഖല കാൽനട ജാഥയ്ക്ക് അരുവിക്കര മണ്ഡലം കമ്മിറ്റി അംഗങ്ങൾ അണിചേർന്നപ്പോൾ. ചിത്രം പകർത്തിയത് റിജാസ് പറണ്ടോട്
വടക്കൻ മേഖല ജാഥ ക്യാപറ്റൻ എൻ അരുണിനോടൊപ്പം
വടക്കൻ മേഖല വൈസ് ക്യാപ്റ്റൻ വിനീത വിൻസന്റിനോടൊപ്പം
ജഥയ്ക്ക് അവേശമൊരുക്കാൻ ബാന്റ് മേളം അവതരിപ്പിച്ച രാവണേശ്വരം ശോഭന ആർട്സ് അന്റ് സ്പോർട്സ് ക്ലബിലെ കലാകാരികൾക്കൊപ്പംബിജിത്ത് ലാൽ പകർത്തിയ ചിത്രം
കാട്ടാക്കട മണ്ഡലം കമ്മിറ്റി അംഗങ്ങൾ. ചിത്രം പകർത്തിയത് സുനിൽ
കൊല്ലം ഈസ്റ്റ് മണ്ഡലം കമ്മിറ്റി സെക്രട്ടറി സഖാവ് ഷംനാദ് എസ് പകർത്തിയ ചിത്രം
പുനലൂർ മണ്ഡലം കമ്മിറ്റിയഗം രാഹുൽ ആർ പകർത്തിയ സൽഫി
കടുത്തുരുത്തി മണ്ഡലം സെക്രട്ടറി സച്ചിൻ സദാശിവൻ പകർത്തിയ ചിത്രം
കഞ്ഞിരപ്പള്ളി മണ്ഡലത്തിൽ നിന്നും പങ്കെടുക്കുന്ന ബ്ലെസൻ പകർത്തിയ ചിത്രം
ചിറയിൻ കീഴ് മണ്ഡലം കമ്മിറ്റിയിൽ നിന്നും സേവ് ഇന്ത്യ മാർച്ചിനായി അണിചേർന്നവർ
പാറശാല മേഖല കമ്മിറ്റി (ചിത്രം പകർത്തിയത് ബി ബിജു)
കടയ്ക്കൽ മണ്ഡലം കമ്മിറ്റിയിൽ നിന്നും സേവ് ഇന്ത്യ മാർച്ചിൽ സ്ഥിരാഗമായി അണിചേർന്ന നാതുരാജ് എൻ
മാവേലിക്കര മണ്ഡലം കമ്മിറ്റിയിൽ നിന്നുള്ള സുനിൽമോഹൻ പകർത്തിയ ചിത്രം