Wednesday, January 29, 2025
spot_imgspot_img
HomeLatest Newsമാനനഷ്ടക്കേസ്: ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവുത്തിന് തടവുശിക്ഷ

മാനനഷ്ടക്കേസ്: ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവുത്തിന് തടവുശിക്ഷ

ബിജെപി നേതാവ് കിരിത് സോമയ്യയുടെ ഭാര്യ ഡോ. മേധ കിരിത് സോമയ്യ നല്‍കിയ മാനനഷ്ടക്കേസില്‍ ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവുത്തിന് തടവുശിക്ഷ. മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് മസ്ഗാവ് ആണ് ശിവസേന നേതാവിനെ പതിനഞ്ച് ദിവസത്തെ തടവിന് ശിക്ഷിച്ചത്.

മുംബൈയ്ക്ക് സമീപമുള്ള മിരാ ഭയന്ദര്‍ പ്രദേശത്ത് പൊതു ശൗചാലയങ്ങളുടെ നിര്‍മ്മാണവും അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് താനും ഭര്‍ത്താവും ചേര്‍ന്ന് 100 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് അടിസ്ഥാനരഹിതവും അപകീര്‍ത്തികരവുമായ ആരോപണം റൗത്ത് ഉന്നയിച്ചതായി പരാതി ഉന്നയിച്ച് സോമയ്യ കഴിഞ്ഞ വര്‍ഷം കോടതിയെ സമീപിച്ചിരുന്നു.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares