Friday, April 4, 2025
spot_imgspot_img
HomeKeralaവരയും വർത്തമാനവുമായി എഐവൈഎഫ്

വരയും വർത്തമാനവുമായി എഐവൈഎഫ്

ർഗ്ഗീയ ഫാസിസത്തിനും കേന്ദ്ര അവഗണനക്കുമെതിരെ തൃശൂരിൽ നടക്കുന്ന എഐവൈഎഫ് ഡെമോക്രാറ്റിക് സ്ട്രീറ്റ് പ്രചാരണാർത്ഥം മാള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വരയും വർത്തമാനവും മാള ടൗണിൽ സംഘടിപ്പിച്ചു. സിപിഐ തൃശൂർ ജില്ല എക്സി. അംഗം കെ വി വസന്തകുമാർ ഉദ്ഘാടനം ചെയ്തു. മാള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിന്ദു ബാബു, ചിത്രക്കാരൻ ഉണ്ണികൃഷ്ണൻ മേക്കാളി, സാം പൊയ്യ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

രമ്യ ശ്രീജേഷ് അധ്യക്ഷത വഹിച്ചയോ​ഗത്തിൽ വി എസ് ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. വി എം വത്സൻ, വി എം ചന്ദ്രബോസ്, ഹക്കീം പൊയ്യ, സി എൻ സുധർജ്ജനൻ, പി കെ വിശ്വാംഭരൻ, അരുൺ പി വി ഉഷ ബാലൻ, ബൈജു പാറക്കാടൻ, അഭിലാഷ് പി കെ, സിജു സുകുമാരൻ, ഉരുണ്ടോളി അപ്പു, സനീഷ് പടിയഞ്ചേരി, ഹഫ്സൽ കെ കെ, സുജിത്ത്കുമാർ പി കെ എന്നിവർ സംസാരിച്ചു അഡ്വ. സച്ചിൻദേവ് നന്ദി പറഞ്ഞു

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares